Login (English) Help
വേനൽ ചൂടിൽ വെന്തുരുകുമ്പോൾ വറ്റിവരണ്ട പുഴ കരയുന്നു വിണ്ടു മറിഞ്ഞൊരു കര പറയുന്നു മഴ മുകിലേ നീ കനിയേണം വെള്ളം കിട്ടാനുഴലുന്നേരം പക്ഷി മൃഗാദികൾ വൃക്ഷലതാദിക മണ്ണും മനുജനുംമൊരു പോൽ തേങ്ങി മഴ മുകിലേ നീ കനിയേണം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത