ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് കാരണം മനുഷ്യരാശിയാകെ ദുഃഖിതരാണ്. കോവിഡ്- 19 ഇന്ന് ലോകമാകെ സംസാരവിഷയമായി മാറിയിരിക്കുകയാണ്. ഈ വൈറസ് ലോകത്തെ തന്നെ ഭീതിയുടെ കടലിൽ ആഴ്ത്തിയിരിക്കുന്നു. ഈ ദുരിതം അവസാനിപ്പിക്കാൻ ഞങ്ങൾ ഏവരും അതീവ ജാഗ്രത കൈ കൊണ്ടിരിക്കയാണ്. ചൈന, ഇറ്റലി അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാകെ കൊറോണ പടർന്നു പിടിച്ചു. ഇന്ത്യയിലും എത്തി. നമ്മുടെ കൊച്ചു കേരളത്തിലും കേരളീയർ ഒറ്റക്കെട്ടായി വെള്ളപ്പൊക്കത്തെയും നിപ്പയെയും നേരിട്ടു. അതുപോലെ കൊറോണയേയും നമ്മൾ ഒറ്റ മനസ്സോടെ നേരിടും.

അരുൺ കൃഷ്ണ P R
3 B ജി എൽ പി എസ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം