ജി എൽ പി എസ് കൂടത്തായി/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം


ശുചിത്വം പാലിക്കാം
വൃത്തിയായി നടക്കൂ
വൃത്തിയായി നടക്കൂ
വ്യക്തി ശുചിത്വം പാലിക്കാം
വൃത്തിയായി നടക്കൂ
വൃത്തിയായി നടക്കൂ
പരിസര ശുചിത്വം പാലിക്കാം
വൃത്തിയായി നടന്നു രോഗങ്ങളെ
നമ്മുക്ക് തുരത്താം
നമ്മുക്ക് തുരത്താം
രോഗങ്ങളോട് പോരാടി
നമുക്ക് ജയിക്കാം
ആരോഗ്യത്തോടെ
നമുക്ക് ജീവിക്കാം
ശുചിത്വം പാലിച്ചുകൊണ്ട്
നമുക്ക് ജീവിക്കാം
ശുചിത്വം പാലിക്കുക
ശുചിത്വം പാലിക്കുക
എന്നെന്നും
ശുചിത്വം പാലിക്കുക

 

അനൗഷ്ക സന്തോഷ്
3 A ജി.എൽ പി എസ് കൂടത്തായ്
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത