ജി എൽ പി എസ് കൂടത്തായി/അക്ഷരവൃക്ഷം/കൊറോണ ഇന്ത്യയിൽ

കൊറോണ ഇന്ത്യയിൽ


കൊറോണ ഇന്ത്യയിൽ
ഇന്ത്യയിൽ നിന്ന് പോകാത്ത കൊറോണ
ഇന്ത്യയെ പൂട്ടിയ കൊറോണ
ഇന്ത്യയിൽ നിന്നും കൊറോണയെ അകറ്റാൻ
പാടുപെടുന്നതും മനുഷ്യർ
കൊറോണയിൽ മരിച്ചു
വീഴുന്നതും നാം.
ഇനി എന്തു ചെയ്യും കൊറോണയെ
വരൂ..... കൂട്ടരെ അകലങ്ങ-
ളിലായ് നിന്ന്
കൈ കഴുകി, ശുചിത്വം പാലിച്ച്
പൊരുതാം നമുക്ക് കൊറോണയ്ക്കെതിരെ
രക്ഷിക്കാം നമുക്ക്
നമ്മുടെ ഭാരതത്തെ

 

റിഷിൻ .കെ.രാജ്
4 A ജി.എൽ.പി.എസ്.കൂടത്തായ്
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത