ജി എൽ പി എസ് കാര്യമ്പാടി/പി.ടി.എ/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്നു. പി.ടി. എ സഹകരണത്തോടെ സ്കൂളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. പി. ടി. എ. പ്രസിഡന്റ് ശ്രീ. സുമേഷിന്റെ നേതൃത്വത്തിൽ മുപ്പതോളം കമ്മിറ്റി അംഗങ്ങൾ മികച്ച പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നു .