ജി എൽ പി എസ് കളർകോട്/അക്ഷരവൃക്ഷം/ ഏതു നിറത്തിൽ ?

Schoolwiki സംരംഭത്തിൽ നിന്ന്
ഏതു നിറത്തിൽ ?

മഞ്ഞ നിറത്തിൽ
കൊന്നപ്പൂ
വെള്ളനിറത്തിൽ
തുമ്പപ്പൂ
റോസ് നിറത്തിൽ
റോസാപ്പൂ
നീലനിറത്തിൽ
ആമ്പൽപ്പൂ
ഏഴുനിറത്തിൽ
മഴവില്ല്

 

ഡോൺ -ലിയോ -റാഫേൽ
1 A ജി എൽ പി എസ് കളർകോട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത