വിജനമാം വീഥികൾ
വിജനമാം വീഥികൾ
റോഡിൽ തിരക്കില്ല
പാർക്കിൽ തിരക്കില്ല
ബീച്ചിൽ തിരക്കില്ല
കല്യാണക്കച്ചേരികളൊന്നുമില്ല
ബർത്തഡേ പാർട്ടികളൊന്നുമില്ല
പട്ടിണിയും പരിവട്ടവുമായി
എത്രനാളിങ്ങനെ തള്ളി നീക്കും
എത്രനാളിങ്ങനെ തള്ളി നീക്കും
വിജനമാം വീഥികൾ
വിജനമാം വീഥികൾ