ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/പൂത്തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
പൂത്തുമ്പി

പൂവുകൾ തേടി വരുന്നൊരു തുമ്പി
എന്നരികിൽ നീ വരുമോ തുമ്പി
വർണ്ണച്ചിറകുകളുള്ളൊരു തുമ്പി
തേൻ ഉണ്ണാൻ നീ വന്നിടുമോ
പാട്ടുകൾ പാടി പൂവുകൾ തേടി
വന്നിടുമോ നീപൂത്തുമ്പീ

{{BoxBottom1

പേര്= ആൻവിഘ വിജയ് ക്ലാസ്സ്= 3A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.എൽ.പി. എസ്. ഏവൂർ നോർത്ത് സ്കൂൾ കോഡ്= 35404 ഉപജില്ല= ഹരിപ്പാട് ജില്ല= ആലപ്പുഴ തരം= കവിത color= 1