ജി എൽ പി എസ് എര‌ുവ വെസ്റ്റ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മലയാളം അദ്ധ്യാപികയും മികച്ച കലാകാരിയുമായ ശ്രീമതി .ജൂലിമോൾ .ജെ .കെ യുടെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു .കുട്ടികളുടെ സാഹിത്യവാസനകൾ പ്രോത്സാഹിപ്പിക്കുന്ന എല്ലാ രീതിയിലുള്ള പ്രവർത്തനവും സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നു .