ജി എൽ പി എസ് എര‌ുവ വെസ്റ്റ്/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നിലവിൽ ഐ .ടി ക്ലബ്ബായി പ്രവർത്തിക്കുന്നില്ലെങ്കിലും പഠനപ്രവർത്തനങ്ങൾ എല്ലാം തന്നെ ഐ .ടി യുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കൊണ്ട് തന്നെയാണ് നൽകുന്നത് .ലാപ്‌ടോപ്പും ,പ്രൊജക്ടറും ഒക്കെ ഉപയോഗിച്ചു കൊണ്ടുള്ള പഠനം കുട്ടികൾ വളരെയേറെ  ആസ്വദിക്കുന്നു .