ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഏ കാക്ക ഏ കാക്ക
എവിടെ പോകുന്നു ?
പോകാണ് പോകാണ്
ചന്തയിൽ പോകാണ്
പോവണ്ട പോവണ്ട
ടൗണിൽ പോവണ്ട
അറിഞ്ഞില്ലേ കേട്ടിട്ടില്ലേ
ലോക് ഡൗൺ ദിനമല്ലേ
മാസ് ക്കുണ്ടല്ലോ കെട്ടാനും
സാനിറ്റൈസർ കഴുകാനും
കൂട്ടം കൂടാൻ ഞാനില്ല
എന്നും അകലം പാലിക്കും .
കോവിഡ് മാരകമാണെന്നാൽ
സൂക്ഷിക്കുന്നോർക്കില്ലത്രേ.
 
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

 

ഹാദി ഹംദാൻ എ
2 ബി ജി എൽ പി എസ് ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത