ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/കൊന്നപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊന്നപ്പൂവ്

കൊന്നപ്പൂവ്
ഏപ്രിലിൽ വിടരുന്ന കൊന്നപ്പൂവിന്
കാണാനെന്തൊരു സ്വർണ നിറം
കാറ്റിൽ ഉലയും മഞ്ഞപ്പൂ
വെയിലിൽ വിളങ്ങുന്ന സ്വർണപ്പൂ
വിഷുവിന് കണിയായ് കാണുന്നു
എത്ര മനോഹര സ്വർണപ്പൂ
എന്തൊരു വർണം സ്വർണപ്പൂ
 
 

മുഹമ്മദ് ഫാസിൽ
4 ബി ജി എൽ പി എസ് ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത