ജി എൽ പി എസ് അച്ചൂരാനം/അക്ഷരവൃക്ഷം/വാർത്ത

Schoolwiki സംരംഭത്തിൽ നിന്ന്
വാർത്ത

കൂട്ടുകാരെ നമ്മുടെ ലോകത്ത് വലിയ വിപത്ത് സംഭവിച്ചിരിക്കുന്നു. കൊറോണ എന്നൊരു മഹാമാരി നമ്മുടെ ലോകത്തെ പിടികൂടിയിരിക്കുകയാണ്. കൊറോണ വൈറസിന് മറ്റൊരു പേരു കൂടിയുണ്ട്. കോവിഡ്- 19 എന്നാണ്. അതിനെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ കുറച്ചു സന്ദേശങ്ങളാണ് പങ്കുവെക്കുന്നത്. കൊറോണ വൈറസിനെ ഘട്ടം ഘട്ടമായി പൂർണമായും ഇല്ലാതാക്കാം.

സൻഹ ഫാത്തിമ
2 ബി ജി എൽ പി എസ് അച്ചൂരാനം
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം