ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/ഓർമ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ


കാലമെത്ര കടന്നുപോയാലും
ഓർമതൻ ചരടിൽ തൂങ്ങി നിൽപ്പൂ ഞാൻ,
കാലത്തിൻ കൈകളിലെ കളിപ്പാവയല്ലോ നമ്മൾ!
അപ്രതീക്ഷിതമായി എത്തിയ
അതിഥിയെ തിരിച്ചയക്കാൻ,
യാത്രാമൊഴി പോലും പറയാതെ,
ഒരു പിടി നൊമ്പരങ്ങളുമായി,
പടിയിറങ്ങേണ്ടിവന്ന ആ നിമിഷം!
ഹൃദയത്തിന്റ ഉള്ളിൽ ഒരു തേങ്ങലായി
എൻ വിദ്യാലയത്തിൻ ഓർമകൾ.

 

ലക്ഷ്‍മി ബാബ‍ു
7 എ ജി എൻ യ‍ു പി സ്‍ക‍ൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത