ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ/അക്ഷരവൃക്ഷം/ PRAKRUTHI

Schoolwiki സംരംഭത്തിൽ നിന്ന്
PRAKRUTHI


കാവും കുളങ്ങളും സുുഗന്ധം പരത്തുന്ന കാറ്റും
കുണു‍‌ങ്ങി കുണുങ്ങി ഒഴുകുന്ന പുഴയും
ആ൪ത്തുല്ലസിച്ചു പറക്കുന്ന കിളിയും
ഇന്നെനിക്കോ൪ക്കാനൊരോ൪മമാത്രം


പ്രകൃതിയാം അമ്മത൯ മാറിലെ ഫലങ്ങശ
ഓടിച്ചെന്നെടുക്കുമെ൯ ബാല്യം
‌‌‍‍‍‍‍ഞാ൯ മാത്രമല്ലതാണെ൯ സൗഭാഗ്യം
മൃഗങ്ങളും പക്ഷികളുമെല്ലാം
ഇന്നെനിക്കോ൪ക്കാനൊരോ൪മമാത്രം


അമ്മയാം വിശ്വപ്രകൃതി നീ തന്ന
ന൯മകളെല്ലാം കാ​​​​​​​​​​ണാമറയത്തൊളിപ്പൂ
പൂക്കളും ശലഭവും കിളികളുമെല്ലാം
ഇന്നിനി കാണ്മാനേയില്ല
​​​​​​​​​​എത്ര കുളങ്ങളെ മണ്ണിട്ടുമൂടി
ഇത്തിരി ഭൂമിക്കുവേണ്ടി

ജനനിയാം വിശ്വപ്രകൃതി
നിന്നോടു കാണിച്ച ക്രൂരതക്കെല്ലാം
അനുഭവിപ്പൂ ‍‍ഞാനുമെ൯ ജീവജാലങ്ങളും
ചുഴലിയായ്..പ്രളയമായ്... വൈറസായ്......
നീ താണ്ഡവമാടുന്നു സംഹാരരുദ്രയായ്.....



AROMA.P
7 E ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത