ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/ ഒരു തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തണൽ

നമ്മുടെ നാടിനു വേണ്ടി
ഒരു തൈ നടാം
ആ മണ്ണിൽ നമുക്ക് ഒരു
വസന്തോൽസവം തീർക്കാം
വസന്തത്തിൽ നമുക്ക്
സുഗന്ധങ്ങളാസ്വദിക്കാം
ആ മരത്തിൻ തണൽ
ആസ്വദിച്ചുകൊണ്ടേയിരിക്കാം
നാളേക്ക് വേണ്ടി നമ്മുടെ
കുഞ്ഞു പൈതങ്ങൾക്കായ് നന്മ പെയ്തീടാം
നമ്മുടെ നാടിനു വേണ്ടി
ഒരു തൈ നടാം
 

രാജേഷ് ടി.പി
എട്ട് ബി ജി ആർ എസ് ആർ വി എച് എസ് എസ്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത