ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പ്രകൃതിക്ഷോഭം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്ഷോഭം

പ്രളയമായ് ഉരുൾപൊട്ടലായ്
ഇതാ ഇപ്പോൾ കൊറോണയായ്
പ്രകൃതി ക്ഷോഭിച്ചുകൊണ്ടിരിക്കുന്നു
ഹീനപ്രവർത്തികൾ നിർത്തിയില്ലെങ്കിൽ
ഇനിയും ദുരന്തങ്ങൾ വന്നുചേരും
മനുഷ്യൻ എന്തേ മനസ്സിലാക്കാത്തത്
താൻ തന്നെ നാശകാരണമെന്നതും

 

ശ്രീലക്ഷ്‌മി പി എസ്
7A ജി ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത