ഉള്ളടക്കത്തിലേക്ക് പോവുക

ജി എച് എസ് പഴഞ്ഞി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
freedom fest

ഫ്രീഡം ഫെസ്റ്റ് 2025-ജി എച്ച് എസ് പഴ‍ഞ്ഞി

ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 26.09.2025 വെള്ളിയാഴ്ച 2.30 ന് റോബോട്ടിക്സ് പ്രവർത്തന‌ങ്ങളുടെ പ്രദർശനം നടത്തി.ഹെഡ്‍മിസ്‍ട്രസ് മേഴ്‍സി ടീച്ചർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽകൈറ്റ്സ് 2024-2027 യൂണിറ്റിന്റെ ലീഡർ സ്വാഗതവും 2025-2028 യൂണിറ്റിന്റെ ലീഡർ നന്ദിയും അറിയിച്ചു.ലിറ്റിൽകൈറ്റ്സ് മെന്റർമാരായ അശ്വതി ടീച്ചറും സിജി ടീച്ചറും പ്രവർത്തന‍ങ്ങൾക്ക് നേതൃത്വം നൽകി.