ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/മുക്തിനേടാം

Schoolwiki സംരംഭത്തിൽ നിന്ന്
മുക്തിനേടാം

പോരാടുവാൻ നേരമായി കൂട്ടരേ...
പ്രതിരോധ മാർഗ്ഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-നലയികളിൽ-
നിന്ന് മുക്തി നേടാം...

ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം-
ഹസ്തദാര അൽപകാലം നാം അകന്നിരുന്നാലും...
പരിഭവിക്കേണ്ട പിണങ്ങിടേണ്ട...

പരിഹാസരൂപണ കരുതലില്ലാതെ നടക്കുന്ന സോദരേ...
കേട്ട്കൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല...
ഒരു ജനതയെ തന്നെയല്ലേ?...

ആരോഗ്യരക്ഷയ്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം...
മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ...
ഒരു മനസ്സോടെ ശ്രമിക്കാം...
ഈ ലോക നന്മയ്ക്കു വേണ്ടി....
 

ABIYAN
6 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത