ജി എച്ച് എസ് കിടങ്ങറ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം

2017 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ മനുഷ്യനെ പ്രകൃതിയുമായി അടുപ്പിക്കുന്നതിനായി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. . ലോകപരിസ്ഥിതി സംരക്ഷണസന്ദേശം നല്കുകയുണ്ടായി. ചടങ്ങിൽ പി.ടി.എ പ്രസി‍ഡന്റ് അധ്യക്ഷത വഹിച്ചു. മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി.