ജി എച്ച് എസ് കിടങ്ങറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

      ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കിടങ്ങറയിൽ ഹൈസ്കൂൾ തലത്തിൽ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റിയുടെ യൂണിറ്റ് 2017 ൽ ആരംഭിച്ചു. സേവനമനോഭാവവും, സ്നേഹവും, ദയയും ഒക്കെയുള്ള മാതൃകാ വിദ്യാർത്ഥികളാകാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു കേഡറ്റ് ഗ്രൂപ്പ്‌ ആണ് JRC. ആരോഗ്യം, സേവനം, സൗഹൃദം എന്നിവയാണ് JRC യുടെ മുദ്രാവാക്യം. "ഞാൻ സേവനം ചെയ്യുന്നു" എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന ഈ സംഘടന കുട്ടികളെ മികച്ച വിദ്യാർത്ഥികളാക്കുന്നു.