ജി എച്ച് എസ് എൽ പി എസ് ആര്യാട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകത്തെ വീട്ടിൽ വരുത്തിയ ഒരു വില്ലൻ ആണ് കൊറോണ വൈറസ്. ചൈനയുടെ ആസ്ഥാനമായ വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ട ഒരു മഹാമാരി ആയിരുന്നു കൊറോണ . ചൈനയിൽ വ്യാപിച്ച വൈറസ് ലോകം മുഴുവൻ വ്യാപിച്ചു. തികച്ചും നിയന്ത്രണ വിധേയമാക്കാൻ പറ്റാത്ത വൈറസ് എൻെറ നാടിൻെറയും ജനങ്ങളുടെയും ജീവിത ശൈലികളെ തന്നെ പിടിച്ചുകുലുക്കി . ദിനം പ്രതി മാറിവന്നിരുന്ന എൻെറ നാടിൻെറ ജീവിത ശൈലി ഒറ്റ ദിവസം കൊണ്ട് ഇല്ലാതെ ആയിതുടങ്ങി.ഇപ്പോൾ എല്ലാവരും പ്രാർത്ഥനയോടെ ഒറ്റക്കെട്ടായി നീങ്ങുകയാണ് കൊറോണയെ തുരത്താൻ. വ്യക്തിശുചിത്വം പാലിച്ചും സാമൂഹികാകലം പാലിച്ചും നമുക്കും ഇതിൽ പങ്കുചേരാം.

വർഷ വി
3A ജി.എച്ച്.എസ്.എൽ.പി.എസ് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം