ജി എച്ച് എസ് എസ് കുമരപുരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ്
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കൈറ്റിന്റെ മാസ്ടർ ട്രെയിനർമാരായ ശ്രീ പ്രമോദ് സാർ,സിന്ധു ടീച്ചർ എന്നിവരുടെ നേതൃത്ത്വതിൽ LITTLE KITES അംഗങ്ങൾക്ക് ഐറ്റീ പരിശീലനം നൽകി