ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/ചെറുക്കാം ചെറുത്തുനിൽക്കാം
(ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/ചെറുക്കാം ചെറുത്തുനിൽക്കാം /കവിത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുക്കാം ചെറുത്തുനിൽക്കാം
ഒത്തൊരുമിച്ചു 'കൈകൾ കോർക്കാം' കൊറോണ എന്ന വിപത്തിനെ ചെറുക്കാം വ്യക്തി ശുചിത്വം പാലിക്കേണം കൈകൾ മുഖവും കഴുകേണം മാസ്കുകൾ നമ്മൾ ധരിക്കേണം ഒത്തുചേരൽ ഒഴിവാക്കീടാം ഒരുമിച്ചങ്ങനെ 'കൈകൾ കോർത്ത് ' തുരത്തീടാം മഹാമാരിയെ തുമ്മുമ്പോഴും ചുമക്കുമ്പോഴും നമുക്കകലം പാലിച്ചീടാം ആഘോഷങ്ങൾ ഒഴിവാക്കാം ആർഭാടങ്ങൾ നിർത്തീടാം ഇപ്പോൾ അകലാം നമുക്കെല്ലാം നല്ലൊരു കൂടിച്ചേരലിനായ് നല്ലതിനായ് പ്രാർത്ഥിക്കാം നല്ലൊരു നാളെ പടുത്തീടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത |