ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/ചെറുക്കാം ചെറുത്തുനിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്


ചെറുക്കാം ചെറുത്തുനിൽക്കാം


ഒത്തൊരുമിച്ചു 'കൈകൾ കോർക്കാം'

കൊറോണ എന്ന വിപത്തിനെ ചെറുക്കാം

വ്യക്തി ശുചിത്വം പാലിക്കേണം

കൈകൾ മുഖവും കഴുകേണം

മാസ്കുകൾ നമ്മൾ ധരിക്കേണം

ഒത്തുചേരൽ ഒഴിവാക്കീടാം

ഒരുമിച്ചങ്ങനെ 'കൈകൾ കോർത്ത് '

തുരത്തീടാം മഹാമാരിയെ

തുമ്മുമ്പോഴും ചുമക്കുമ്പോഴും

നമുക്കകലം പാലിച്ചീടാം

ആഘോഷങ്ങൾ ഒഴിവാക്കാം

ആർഭാടങ്ങൾ നിർത്തീടാം

ഇപ്പോൾ അകലാം നമുക്കെല്ലാം

നല്ലൊരു കൂടിച്ചേരലിനായ്

നല്ലതിനായ് പ്രാർത്ഥിക്കാം

നല്ലൊരു നാളെ പടുത്തീടാം




ഫാത്തിമ റിൻഷ
IV A ഗവ. ഹൈസ്കൂൾ, ഒറ്റപ്പാലം ഈസ്റ്റ്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത