ജി എച്ച് എസ്സ് ചുഴലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

2016ൽ ആരംഭിച്ചു CPO- എം അബ്ദുൽ റഷീദ് മാസ്റ്റർ ACPO - സുഷമ എ പി DI - അനീഷ് കുമാർ WDI -

2020-22 വർഷത്തേക്കുളള പുതിയ ബാച്ചിലേക്ക് 22 ആൺ കേഡറ്റുകളേയും, 22 പെൺ കേഡറ്റുകളേയും തെരഞ്ഞെടുത്തു.