ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ /സ്കൗട്ട് & ഗൈഡ്സ്

ഭാരത സ്കൗട്ട് & ഗൈഡ്സിൻറെ യൂനിറ്റ് പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്റർ ലിജു മാസ്റ്ററും ഗൈഡ്സ് ടീച്ചർ ശ്രീകല കെ യും ആണ്.

സ്കൗട്ട് ട്രൂപ്പ്
ഗൈഡ് ടീം അംഗങ്ങൾ ക്യാപ്റ്റനോടൊപ്പം