ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നല്ലൊരു നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം നല്ലൊരു നാളേക്കായ്

ലോകത്തെ മൊത്തം കാർന്നു തിന്നും
മഹാമാരികളെ അകറ്റി-
നിർത്താം
പ്രതിരോധം എന്ന -
വാക്കുമായ് വാക്കുകൾ-
പ്രാവർത്തികമാക്കാൻ-
ഒരുമയോടെ ജാതിമത-
ഭേദ വേർതിരിവില്ലാതെ
കൈകോർത്തു നിൽക്കാം
നല്ലാരു നാളേക്കായ് -
ഒരുമയോടെ
വ്യക്തിശുചിത്വവും -
പരിസര ശുചിത്വവും-
പാലിക്കുവാൻ നാം -
ശ്രമിച്ചിടേണം
സാമൂഹ്യ അകലം-
പാലിക്കേണം
കൈകൾ സോപ്പുകൊണ്ട്-
ഉരച്ചു കഴുകീടേണം
ഒറ്റക്കെട്ടായ് - അതിജീവിക്കാം.
മഹാമാരികളെ നമ്മൾക്ക്-
തുരത്തീടുവാൻ .
നല്ലൊരു നാളേക്കായ്-
കാത്തിരിക്കാം.
പ്രതിരോധ ശേഷിയാൽ-
അതിജീവിക്കാം

ലക്ഷ്മിപ്രിയ പി.എസ്
5 E ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത