ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ ലോകമേ തറവാട്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകമേ തറവാട്

ലോകമാം തറവാട്ടിൽ
കോറോണ എന്ന മഹാമാരി
താണ്ഡവമാടി പട്ടിണിയും
പരിവട്ടവും മനുഷ്യരെല്ലാം
ഒരു കുടക്കീഴിൽ
ആഘോഷമില്ല ആർഭാടം ഇല്ല
 ആർത്തട്ടഹാസവും ഇല്ല
നിശ്ചലമാം തെരുവീഥികളും കടലോരങ്ങളും '
ഉദ്യാനങ്ങളും എല്ലാം നിശ്ചലം

അർഷിദ ഫാത്തിമ
5 C ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത