കൊറോണക്കാലം വീട്ടിലിരിന്ന്
കുട്ടിക്കളികൾ നമുക്ക് കളിക്കാം
വീട്ടിൽ മടി പിടിച്ചിരിക്കാതെ
പച്ചക്കറി കൾ കൃഷി ചെയ്യാം
ഫാസ്റ്റ് ഫുഡി നെ നോക്കാതെ
വീട്ടിലെ ഭക്ഷണം കഴിച്ചിടാം
റോഡിൽ തിരക്കില്ല
കടയിൽ ആളില്ല
ആശുപത്രിയിൽ അത്യാവശ്യം രോഗികൾ മാത്രം
സോപ്പിട്ടു കൈ കഴുകാം
മാസ്ക് ഇട്ട് മുഖം മറക്കാം
കൊറോണയെ അകറ്റി
നമ്മുടെ നാടിനെ രക്ഷിക്കാം