ജി എം പി എൽ പി എസ് ഇലകമൺ/അക്ഷരവൃക്ഷം/മാനവ ചെയ്തികൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാനവ ചെയ്തികൾ

വാഴ്വേ ജീവിതം മാനുഷനുലകിൽ
ശാസ്ത്രവും ബുദ്ധിയും പരീക്ഷണ ശാലകൾ
മാനവ ചെയ്തികൾക്കുള്ള പരിണാമം
തമസ്സും കൊടുതിയും മഹാമാരിയും
എങ്ങും വദനം മറയ്ക്കുന്ന കാഴ്ചകൾ
എന്നും നിശബ്ദത പാലിക്കും വീഥികൾ
ചേര്ക്കാം നാമുക്കൊന്നായി വിപത്താം
മാനവ ചെയ്തിയും ദുഷ്‌പരിണാമവും

 

വൃന്ദ വി
3 A ജി.എം.എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത