ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

പരക്കെപ്പരക്കുന്ന വൈറസ്സുച്ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
പാണി ശുദ്ധമാക്കാം ശുചിത്വം വരിക്കാ-
മിരിക്കാം നമുക്കിന്നു വീട്ടിൽ
പുറത്തേക്കു പോകീടുകിൽ നാം
മാസ്കും ഗ്ലൗസ്സും ധരിച്ചീടേണം
കൂട്ടം കൂടി കളിയതുപിന്നെ
തടയാം നമുക്കീവിപത്തിനെ
ഓർക്കാമീ ആരോഗ്യപ്രവർത്തകരെ
പ്രാർത്ഥിക്കാമീ ലോകരക്ഷക്കായ്
 

സഫ്‍ന
4 B ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത