ജി എം എൽ പി എസ് പന്തലായനി/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിതം ക്ലബ് കൺവീനറായി ഫൗഷാനലിയേയും ജോയിന്റ് കൺവീനറായി ഖദീജ അത്ഹീറയേയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ
ഖദീജ റഫ
മുഹമ്മദ് ഹയാഷ്
സെയ്ദ് ഹംസ
നിയ ഫാത്തിമ
സെയ്ദ് മുഹമ്മദ്
ശിവദ
മുഹമ്മദ് ഹാത്തിം
ഹംദാൻ
പ്രവർത്തനങ്ങൾ
ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ ഒന്നും രണ്ടും ക്ലാസുകളിൽ ചെയ്യിക്കുന്നു.
കുസൃതി കണക്കുകൾ പരിചയപ്പെടുത്തൽ
ഗണിതപസിലുകൾ
ഗണിതം ക്ലബ് കൺവീനറായി ഫൗഷാനലിയേയും ജോയിന്റ് കൺവീനറായി ഖദീജ അത്ഹീറയേയും തിരഞ്ഞെടുത്തു.