ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/ കൊറോണ 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ 19

   ലോകമാകെ പടർന്നുപിടിച്ച ഒരു മഹാമാരിയാണ് കൊറോണ, ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്ന് പുറപ്പെട്ട് ലോകം മുഴുവൻ അത് പടർന്നു പിടിച്ചു. ഇതുവരെ അതിനു ഒരു മരുന്നുപോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ രോഗം മൂലം ലക്ഷത്തിൽ പരം ആളുകൾ മരണപെട്ടുപോയി. അതിനെ തുരത്താൻ ലോകമൊട്ടാകെ പ്രതിരോധിക്കുകയാണ്, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും, മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും അതിനെ നാം അതിജീവിക്കുന്നു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചും, വീട്ടിൽ കഴിഞ്ഞും അതിനെ അതിജീവിക്കുക.
   ഇന്ത്യ ഒട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഇങ്ങനെ തന്നെ തുടർന്ന് കൈകൾ കോർത്തു ഈ വൈറസിനെ തുരത്താം..
                                                                  പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത് ....
 

അസ രഹനാസ് എ എം
4 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം