പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണു പൊട്ടിക്കാൻ നമുക്കീ ദുരന്തത്തെ തലയടി
കളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കി ടാം ഈ സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കി ടാം
ഹസ്തദാനം അൽപ്പകാലം
നാം അകന്നിരുന്നാലും
പരിഭവിക്കേഡ്ഡ പിണങ്ങി ഇടേണ്ട
പരിഹാസരൂപേണ കരുതൽ ഇല്ലാതെ
നടക്കുന്ന സോദരരേ കേട്ടുകൊള്ളുക
നിങ്ങൾ തകർക്കുന്ന ജീവനല്ലതൊരു
ജനതയെ തന്നെയല്ലേ