ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ആരോഗ്യം ഉണ്ടാവാൻ എന്ത് വേണം
ആരോഗ്യം ഉണ്ടാവാൻ വൃത്തി വേണം
വൃത്തിയുണ്ടാകാൻ എന്ത് വേണം
നിത്യവും നമ്മൾ കുളിച്ചിടേണം
വൃത്തിയിൽ വസ്ത്രം ധരിച്ചിടേണം
പല്ലുകൾ നിത്യവും തേച്ചിടേണം
നഖം വെട്ടിമുടി ചീകി നടന്നിടണം
വീടും പരിസരം വൃത്തി വേണം
റോഡിലും നാട്ടിലും വൃത്തി വേണം
ശുചിത്വം പാലിക്കു കൂട്ടുകാരെ
ആരോഗ്യം നമ്മുടെ സമ്പത്തല്ലേ ...

 

മിദ്ഹാ ഫാത്തിമ
1 C ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത