Login (English) Help
തൂവാല വേണം കൈ കഴുകേണം കോവിഡിനെ തുരത്തീടാൻ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയെടുക്കേണം മുഖം മറക്കേണം കൊറോണകൊണ്ടു വലഞ്ഞവരേ നാടുവിട്ടു വരുന്നവരേ മറച്ചുവയ്ക്കാതെ മനസ്സു തുറന്നെന്നാൽ തടി ഞങ്ങൾ കാത്തുകൊളളാം പറയാതിവിടെ പടർത്തരുതേ ചുമ്മാനടന്നു പടർത്തരുതേ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത