ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ തടുക്കാം കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
തടുക്കാം കോവിഡിനെ

അവധിക്കാലം ആഘോഷിക്കും
കൂട്ടുകാരേ കേട്ടോളൂ
കൊറോണ എന്ന മഹാരോഗം
നമ്മളിൽ വരാതെ സൂക്ഷിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം
ഇടയ്ക്കിടയ്ക്ക് സോപ്പെടുത്ത്
കൈകൾ നന്നായ് കഴുകീടാം
അങ്ങാടിയിലും പാർക്കിലുമായ്
എവിടെയും നിങ്ങൾ കറങ്ങല്ലേ
വീട്ടിൽ നിൽക്കൂ...രക്ഷിക്കൂ
കുടുംബത്തേയും.....നാടിനേയും


 

മർവ
2എ ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത