ജി. സി വൈ എം എ യു പി എസ് പുന്നപ്ര/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
  1. വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു.ഇരുപത്തിയഞ്ച് കുട്ടികൾ വേദിയിൽ അംഗങ്ങളാണ്.സിനി ജോർജ് എന്ന അധ്യാപികയാണ് വേദിയുടെ കൺവീനർ.കുട്ടികളുടെ വായനശീലം വളർത്തുന്നതിലും സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിലും വേദി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.