ജി. സി വൈ എം എ യു പി എസ് പുന്നപ്ര/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്


എല്ലാ ദിവസവും കുട്ടികൾക്ക് അഞ്ച് പൊതു വിജ്ഞാന ചോദ്യങ്ങൾ നൽകുന്നുണ്ട്.വെള്ളിയാഴ്ചകളിൽ ഈ പൊതുവിജ്ഞാന ചോദ്യങ്ങൾ ഉപയോഗിച്ച് പരീക്ഷ നടത്തുകയും ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യുന്നുണ്ട്.