ഐ.ടി ക്ലബ്ബ്


  • ക്ലാസ്സ് തലത്തിൽ ഓരോ കുട്ടികൾക്കും ലാപ്ടോപ്പ് ഉപയോഗിക്കാനുള്ള പരിശീലനം നൽകുന്നു.
  • മലയാളം ടൈപ്പിംഗ് പരിശീലനം ഓരോ കുട്ടിക്കും നൽകുന്നു.
  • ടക്സ് പെയിന്റിംഗ് കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു.

അക്ഷരങ്ങളും സംഖ്യകളും ഉപയോഗിച്ചുള്ള ഗെയിമുകൾ ഓരോ കുട്ടികളെയും കൊണ്ട് ചെയ്യിക്കുന്നതിനാൽ കുട്ടികൾക്ക് പഠനം രസകരമായി അനുഭവപ്പെടുന്നു.