ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രൈമറി/പ്രീ പ്രൈമറി വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

പ്രീ പ്രൈമറി വിഭാഗം അധ്യാപകർ

ഡാനി

വായനാദിനം

വാക്കുകൾ കൂട്ടിച്ചേർത്തു വായിക്കുന്നതിലും , ചിത്ര കഥകൾ വായിച്ചുല്ലസിക്കുന്നതിലും മുഴുകിയിരിക്കുന്ന കുരുന്നുകൾ.

ഓണാഘോഷങ്ങൾ

ഓണാഘോഷങ്ങൾക്കിടയിൽ പുഞ്ചിരി മത്സരത്തിൽ ഏർപ്പെടുന്ന പിഞ്ചുതാരങ്ങൾ

മിഠായി പെറുക്കുന്നതിന്റെ തിരക്കിൽ

ശിശുദിനം

നവംബർ 14 നു ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടികൾ ശിശുദിനഗാനം ആലപിക്കുന്നു.

റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ

മികവുത്സവം

ഫെബ്രുവരി 4 നു നടത്തിയ മികവുത്സവത്തിൽ തങ്ങളുടെതിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ച്ച വക്കുന്ന കുഞ്ഞോമനകൾ.

ഉല്ലാസയാത്ര