ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി ക്ലബ്ബ്. പലതരത്തിലുള്ള പ്രവർത്തനങ്ങളും നടത്തിക്കഴിഞ്ഞു. വെബ് സൈറ്റ് പ്രവർത്തനം, മലയാളം ടൈപ്പിംഗ് പരിശീലനം, ഐ.ടി ഉപയോഗിച്ചുള്ള പഠന പ്രവർത്തനങ്ങൾ തുടങ്ങിയവ.

ഫിസിക്സ് പത്താം ക്ലാസ് - ഒരു പ്രവർത്തനം
മലയാളം ടൈപ്പിങ്ങ് - ഇൻസ്‍ക്രിപ്റ്റ് കീബോർഡ് - മറ്റൊരു പ്രവർത്തനം
മലയാളം ടൈപ്പിങ്ങ് - അക്ഷരങ്ങളുടെ മാതൃക