ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡൻറ് പോലീസ് കാഡറ്റ്

സ്റ്റുഡൻറ് പോലീസ് കാഡറ്റ്

ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ താമരശ്ശേരിയിൽ സ്റ്റുഡൻറ്സ് പോലിസ് കേഡറ്റ് അംഗീകാരം 2014 ന് ലഭിച്ചു. മുഖ്യ രക്ഷാധികാരികൾ ഹെഡ്മാസ്റ്ററും താമരശ്ശേരി സി.എൈ എന്നിവരുമാണ്. C P O അബ്ദുറസാഖിൻെറയും A C P O ഷാഹിദ ടീച്ചറുടെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും ശനീയാഴ്ചകളിലും പരിശിലനം നൽകുന്നു.ഓരോ ബാച്ചിലും 40വിദ്യാർത്ഥികൾ വീതമാണുള്ളത്.

പ്രമാണം:47072-spc4.jpg