Login (English) Help
ഇന്നെന്റെ നാട്ടിൽ വന്നൊരാപത്തിനെ തുരത്തീടാം എന്റെ കൂട്ടുകാരേ നമുക്കൊന്നായ് നേരിടാം ഈ വിപത്തിനെ ധീരതയോടെ നേരിടാം നാട്ടിലിറങ്ങാതെ വീട്ടിലിരുന്നും നമുക്കീ വിപത്തിനെ തുരത്തീടാം ഇന്നെന്റെ നാട്ടിലെ ഈ മഹാമാരിയെ നമുക്കൊന്നിച്ചു ചേർന്നു കൊന്നീടാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത