ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/ കാക്കക്കുഞ്ഞേ
കാക്കക്കുഞ്ഞേ
പാറിനടക്കും കാക്കപ്പെണ്ണേ
നീയൊന്നു കേൾക്കൂ ഈ കാര്യം
ലോകത്താകേ വൈറസ്സാണേ
വൃത്തിയായി പറന്നോ നീ
കുട്ടികളെ നീ സൂക്ഷിച്ചോ
കൂട്ടിലിരുന്ന് കളിച്ചോ നീ.
|