ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/ഹലോ എന്നെ മനസിലായോ

Schoolwiki സംരംഭത്തിൽ നിന്ന്
ഹലോ എന്നെ മനസിലായോ

ഈ ലോകത്തിലെ ഏറ്റവും വലിയ വില്ലൻ. ഞാനിപ്പോൾ ഈ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. എന്നെ പ്രതിരോധിക്കാനാവാതെ നിങ്ങൾ മലയിടുകയാണ് ല്ലേ??എന്നെ പേടിച്ച് നിങ്ങളെല്ലാവരും വീടിനകത്ത് ഒളിഞ്ഞിരിക്കുകയാണല്ലേ എന്നെ തടയാൻ നിങ്ങൾക്കു മുന്നിലുള്ള ഏക വഴി അകലം പാലിക്കുക എന്നതാണ്. എനിക്ക് കുട്ടികളെയും മുതിർന്നവരെയും ഇഷ്ടമാണ്. കൈ കഴുകിയും നിങ്ങളെന്നെ ഓടിക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ പോയാൽ ഞാൻ ഇവിടം വിട്ടു പോവും എന്നുറപ്പാണ്.ഇപ്പോഴന്നെ പിടി കിട്ടിയല്ലോ ഞാനാണ് നിങ്ങൾക്കിഷ്ടമില്ലാത്ത കൊറോണ

നബീൽ കെ
4 B ജി. ബി. യു. പി. എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം