ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വൈറസ്

നമ്മുടെ നാട്ടിൽ ഇതാ വീണ്ടുമൊരു
വൈറസ് കടന്നുവന്നു
ആ വയറസിൻ
പേരാണ് കൊറോണ
അല്ലെങ്കിൽ *COVID 19* എന്ന്

കാട്ടുതീ പടരുന്നതിനെകാൾ ഏറെയാണ് ഈ വൈറസ് പടരുന്നതു
ഇതിനെ പ്രതിരോധിക്കാൻ
നമ്മൾ ഒന്നായി ചേരെണം

നമ്മുടെ നാട്ടിൽ ഇതാ വീണ്ടുമൊരു
വൈറസ് കടന്നുവന്നു
എല്ലാവരും ഇതിൽ നല്ല
പോലെ ജാഗ്രത പാലിക്കണം

കോവിഡിനെ തുരത്താൻ
ഇടക്കിടെ കൈകൾ കഴുകേണം
അതുപോലെ വീടിനു പുറത്തെങ്കിൽ മുഖത്ത് മാസ്കും ധരിച്ചിടെണം
സാമൂഹികാ അകലം നമ്മൾ എപ്പോഴും. പാലിക്കുക അങ്ങനെ ചെയ്‌താൽ ഇന്നു തന്നെ

  • COVID* നെ തുരത്താം


കേരള സർക്കാരിനും അതുപോലെ ആരോഗ്യ പ്രവർത്തകർക്കും ആദരവോടുകൂടി ഞാൻ നന്ദി അർപ്പിക്കുന്നു

നമ്മുടെ നാട്ടിൽ ഇതാ വീണ്ടുമൊരു വൈറസ് കടന്നുവന്നു എല്ലാവരും കൂടി കൊറോണ എന്ന വൈറസിനെ തുരത്തു

ആര്യ ജീവൻ
9 B ജി. ഡി. എച്ച് എസ്സ് പിറവന്തൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത