കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21
(ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നവംബർ 1 മുതൽ വിദ്യാലയപ്രവർത്തനങ്ങൾ ആരംഭിച്ചു. 20 കുട്ടികളുള്ള ഒരോ ബാച്ചുകളായി ക്ലാസുകൾ നടത്തിവരുന്നു. ആഴ്ചയിൽആറുദിവസം ഉച്ചവരെ ക്ലാസ് നടക്കുന്നു.ഉച്ചഭക്ഷണവിതരണം നടക്കുന്നു.