പ്രകൃതി

ഒരു സുന്ദരമായ പുലർച്ചയിൽ
മുറ്റമാകെ മഞ്ഞു കൊണ്ട് നിറഞ്ഞു കിടക്കുന്നു
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്
ആകാശത്തിലേക്ക് പറന്നു ഉയരുന്ന പക്ഷികൾ.
 അവയുടെ കളകളരവ ശബ്ദവും.ഉയർന്നു വരുന്ന
സൂര്യന്റെ സ്വർണ്ണ നിറത്തിലുള്ള വെളിച്ചം
പതിയെ ഭൂമിയിൽ പതിച്ചു


തൂബ
2 A ജി..എൽ..പി.എസ് കണ്ണമംഗലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത